¡Sorpréndeme!

രാകുൽ ഗാന്ധിയുടെ പേരിലും ബയോപിക് | Rahul Gandhi

2019-02-09 137 Dailymotion

rahul gandhi's biopic will be made in bollywood
കോണ്‍ഗ്രസും രാഷ്ട്രീയ വഴിയില്‍ പുതിയ പാതയിലേക്ക് മാറുകയാണ്. ബിജെപിയുടെ പ്രദര്‍ശന രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഉപയോഗിക്കാന്‍ തുടങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനെ വെല്ലാന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്.